You Searched For "ചെന്നൈ സൂപ്പര്‍ കിങ്‌സ്"

കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം; ധോണിക്ക് ശേഷം ദീര്‍ഘകാല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന ലക്ഷ്യവും; സഞ്ജുവിനെ ടീമിലെത്തിക്കുമ്പോള്‍ ചെന്നൈ മുന്നില്‍ കാണുന്ന പദ്ധതികള്‍ നിരവധി; ഐപിഎല്‍ കണ്ട ഏറ്റവും വലിയ കൈമാറ്റത്തെ വിശദീകരിച്ച് ചേതേശ്വര്‍ പൂജാരയും
ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം